ATITHI App For Indian Customs Declaration: Guide (2023)

Atithi App For Indian Customs Declaration

When you are travelling to India, you may be required to complete a customs declaration form. This form asks for information about the items you are bringing into the country. You will also need to declare if you are carrying money in excess of the allowance.

In 2019, India’s Central Board of Indirect Taxes & Customs launched a mobile application named ATITHI for the benefit of international passengers arriving in India. This article explains the features, benefits and how to register and file a customs declaration on the ATITHI app.

What is ATITHI Mobile App?

ATITHI is a mobile app for international travellers to file customs a declaration of dutiable items and currency in advance of arrival at Indian airports.

READ: Complete Guide To Indian Customs Duty Free Allowance

Benefits of the ATITHI App

The ATITHI app will have the following benefits:

  • Providing passengers and goods with pre-clearance has proven to reduce costs, reduce delays, and reduce congestion at ports of entry.
  • This application will greatly simplify the customs process and increase transparency.
  • It will facilitate hassle-free and faster clearance by Customs at the airports and enhance the airport experience for international tourists and other travellers.

Furthermore, the app will convey a technology-savvy image of India Customs and will facilitate tourism and business travel in India.

Features of the ATITHI App

Following are the features of the ATITHI app:

  • Customs clearance is faster
  • Detailed information about custom duty
  • Support for multiple applications
  • Mobile – Available any time and anywhere

Here is an introductory video on the ATITHI app:

How To Use ATITHI App

Step 1: Download the ATITHI app on your mobile phone

ATITHI app is available on both iOS (App Store Link) and Android (Play Store Link). It is named as [email protected] Customs.

Step 2: Register on the app

If this is your first time using the app, click on the “Sign Up Now” link.

Atithi App Registration Screen

Enter your passport number, name, nationality, telephone number and email address as it appears on the passport.

Step 3: Log in to the app

After signing up, you can log in using your passport number and password.

Atithi App Login Screen

Step 4: Click “Make Declaration”

Step 5: Fill up the details

You have to fill in details like flight number, date of arrival, airport of arrival, country of departure and number of bags. Then you have to answer the questions about the goods you are bringing to India. Once done, submit the form.

Atithi App Screens

It is important to complete the declaration accurately so that there are no surprises when you leave India. If you do not declare or incorrectly declare your items, you may be subject to fines or other penalties.

In case of any query or feedback for the application, you can mail to i[email protected], call 1800-3010-1000 or visit the CBIC website.

Copyright © NRIGuides.com – Full or partial reproduction of this article in any language is prohibited.


Frequently Asked Questions


Is customs declaration mandatory for all passengers?

Customs Declaration Form is mandatory only for passengers having prohibited or dutiable goods in their possession or goods in excess of their eligible duty-free allowance.

Is the ATITHI app for foreigners only?

ATITHI app can be used by Indian residents, NRIs, PIOs, OCIs as well as foreigners arriving in India.


You May Also Like


Share This With Someone Who Needs It

4 thoughts on “ATITHI App For Indian Customs Declaration: Guide (2023)”

Leave a Comment

Your email address will not be published. Required fields are marked *

  1. MOHAMED FASIL JAHIR HUSSAIN

    Am trying to register this ATITHI APP , past three months it’s not working properly and saying server error msg .

    Pls guide us how to resolve and file declaration with customs before arriving to india

  2. I am planning to fly from the US to India, Delhi airport. Can I bring a sandwich size ziplock bag of my homeland soil and a small variety of my homeland dried leaves from local plants also in a sandwich size ziplock bag? Thank you for your help.

കസ്റ്റംസ് ഡിക്ലറേഷൻ ചെയ്യാനുള്ള അതിഥി ആപ്പ് (2023)

Atithi App Customs Declaration

ഒരു രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിശദാംശങ്ങളും മൂല്യവും കസ്റ്റംസ് ഡിപ്പാർട്മെൻറിനെ അറിയിക്കാൻ പൂരിപ്പിച്ചു നൽകുന്ന ഒരു ഔദ്യോഗിക രേഖയാണ് കസ്റ്റംസ് ഡിക്ലറേഷൻ ഫോം (Customs Declaration Form).

ഇന്ത്യയിലേക്കു വരുന്ന യാത്രക്കാർ സാധാരണ അനുവദിക്കപ്പട്ടത്തിൽ കൂടുതലോ, നിയന്ത്രിതമായതോ ആയ സാധനങ്ങളോ, പണമോ കൊണ്ടുവരികയാണെങ്കിൽ എയർപോർട്ടിൽ കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കേണ്ടതുണ്ട്.

2019-ൽ, ഇന്ത്യയിലെത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാരുടെ സൗകര്യത്തിനായി ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് & കസ്റ്റംസ് (Central Board of Indirect Taxes & Customs) അതിഥി എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ (ATITHI Mobile App) പുറത്തിറക്കിയിരുന്നു.

അതിഥി മൊബൈൽ ആപ്പിന്റെ (ATITHI app) സവിശേഷതകളും പ്രയോജനങ്ങളും, ഈ ആപ്പിൽ എങ്ങനെ രജിസ്‌റ്റർ ചെയ്‌ത് കസ്റ്റംസ് ഡിക്ലറേഷൻ ഫയൽ ചെയ്യാം എന്നും നമുക്ക് നോക്കാം.

എന്താണ് ATITHI മൊബൈൽ ആപ്പ്?

രാജ്യത്തിന്റെ കസ്റ്റംസ് പ്രക്രിയ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന്, യാത്രക്കാർ ഒരു കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കേണ്ടതുണ്ട്.

ഇന്ത്യൻ എയർപോർട്ടുകളിൽ എത്തിച്ചേരുന്നതിന് മുന്നോടിയായി കസ്റ്റംസ് ഡ്യൂട്ടി ചെയ്യാവുന്ന ഇനങ്ങളുടെയും കറൻസിയുടെയും ഡിക്ലറേഷൻ ഫയൽ ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് ATITHI.

ATITHI ആപ്പിന്റെ പ്രയോജനങ്ങൾ

അതിഥി ആപ്പിന്റെ പ്രയോജനങ്ങൾ താഴെ പറയുന്നതാണ്:

  • യാത്രക്കാർക്കും ചരക്കുകൾക്കും പ്രീ-ക്ലിയറൻസ് നൽകുന്നത് വഴി ചെലവ് കുറയ്ക്കുന്നതിനും, കാലതാമസം കുറയ്ക്കുന്നതിനും, പ്രവേശന തുറമുഖങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
  • ഈ ആപ്ലിക്കേഷൻ കസ്റ്റംസ് പ്രക്രിയയെ വളരെ ലളിതമാക്കുകയും സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്യും.
  • വിമാനത്താവളങ്ങളിൽ കസ്റ്റംസിന്റെ പ്രവർത്തനം തടസ്സരഹിതവും, സുഗമവും ആക്കുകയും, അന്താരാഷ്‌ട്ര ടൂറിസ്റ്റുകൾക്കും മറ്റ് യാത്രക്കാർക്കും എയർപോർട്ട് ക്ലിയറൻസ് എളുപ്പം ആക്കുകയും ചെയ്യും.

കൂടാതെ, ഈ ആപ്പ് ഇന്ത്യൻ കസ്റ്റംസിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുകയും ഇന്ത്യയിലെ ടൂറിസം, ബിസിനസ്സ് യാത്രകൾ എന്നിവ സുഗമമാക്കുകയും ചെയ്യും.

ATITHI ആപ്പിന്റെ സവിശേഷതകൾ

അതിഥി ആപ്പിന്റെ സവിശേഷതകൾ ഇവയാണ്:

  • കസ്റ്റംസ് ക്ലിയറൻസ് വേഗത്തിലാകും
  • കസ്റ്റം ഡ്യൂട്ടിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അടങ്ങിയിരിക്കുന്നു
  • ഒന്നിലധികം ആപ്ലിക്കേഷനുകൾക്കുള്ള പിന്തുണ
  • എപ്പോൾ വേണമെങ്കിലും എവിടെയും ലഭ്യമാണ്

അതിഥി ആപ്പിലെ ഒരു ആമുഖ വീഡിയോ ഇതാ:

ATITHI ആപ്പ് എങ്ങനെ ഉപയോഗിക്കാം

ഘട്ടം 1: നിങ്ങളുടെ മൊബൈൽ ഫോണിൽ ATITHI ആപ്പ് ഡൗൺലോഡ് ചെയ്യുക

അതിഥി ആപ്പ് iOS (App Store Link), Android (Play Store Link) എന്നിവയിൽ ലഭ്യമാണ്. [email protected] Customs എന്നാണ് ഇതിന്റെ പേര്.

ഘട്ടം 2: ആപ്പിൽ രജിസ്റ്റർ ചെയ്യുക

നിങ്ങൾ ആപ്പ് ഉപയോഗിക്കുന്നത് ആദ്യമായാണ് എങ്കിൽ, “Sign Up Now” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Atithi App Registration Screen

പാസ്‌പോർട്ടിൽ കാണുന്നതുപോലെ നിങ്ങളുടെ പാസ്‌പോർട്ട് നമ്പർ, പേര്, നാഷണാലിറ്റി, ടെലിഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകുക.

ഘട്ടം 3: ആപ്പിൽ ലോഗിൻ ചെയ്യുക

സൈൻ അപ്പ് ചെയ്ത ശേഷം, നിങ്ങളുടെ പാസ്‌പോർട്ട് നമ്പറും പാസ്‌വേഡും ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാൻ കഴിയും.

Atithi App Login Screen

ഘട്ടം 4: “Make Declaration” ക്ലിക്ക് ചെയ്യുക

ഘട്ടം 5: വിശദാംശങ്ങൾ പൂരിപ്പിക്കുക

ഫ്ലൈറ്റ് നമ്പർ, എത്തിച്ചേരുന്ന തീയതി, എത്തിച്ചേരുന്ന വിമാനത്താവളം, പുറപ്പെടുന്ന രാജ്യം, ബാഗുകളുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങൾ നിങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്.

ഇതിനു ശേഷം നിങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഇത്രയും ചെയ്തുകഴിഞ്ഞാൽ, ഫോം സമർപ്പിക്കുക.

Atithi App Screens

നിങ്ങളുടെ തിരിച്ചുള്ള യാത്രയിൽ കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകാതിരിക്കാൻ കസ്റ്റംസ് ഡിക്ലറേഷൻ കൃത്യമായി ചെയ്യുക എന്നത് പ്രധാനമാണ്.

നിങ്ങൾ കൊണ്ട് വരുന്ന സാധനങ്ങൾ കൃത്യമായി ഡിക്ലയർ ചെയ്യാതെ ഇരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്‌താൽ നിങ്ങൾ പിഴയടക്കാൻ ബാധ്യസ്ഥനാണ്.

ആപ്ലിക്കേഷനെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ, നിങ്ങൾക്ക് [email protected] എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യാം. അല്ലെങ്കിൽ 1800-3010-1000 എന്ന നമ്പറിൽ വിളിക്കുകയോ, CBIC വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

അടുത്തതായി വായിക്കാം: ഇന്ത്യൻ കസ്റ്റംസ് ഡിക്ലറേഷൻ ഫോം: അറിയേണ്ടതെല്ലാം


പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ


എല്ലാ യാത്രക്കാർക്കും കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധമാണോ?

ഡ്യൂട്ടി ഫ്രീ അലവൻസിനേക്കാൾ അധികമായോ അല്ലെങ്കിൽ നിരോധിക്കപ്പെട്ടതോ, നിയന്ത്രിക്കപ്പെട്ടതോ ആയ സാധനങ്ങൾ കൊണ്ട് വരുന്ന യാത്രക്കാർ മാത്രം കസ്റ്റംസ് ഡിക്ലറേഷൻ ഫോം സമർപ്പിച്ചാൽ മതി.

ATITHI ആപ്പ് വിദേശികൾക്ക് മാത്രമാണോ?

ATITHI ആപ്പ് ഇന്ത്യൻ താമസക്കാർക്കും NRI-കൾക്കും PIO-കൾക്കും OCI-കൾക്കും ഇന്ത്യയിൽ എത്തുന്ന വിദേശികൾക്കും ഉപയോഗിക്കാം.


You May Also Like

Copyright © NRIGuides.com – Full or partial reproduction of this article in any language is prohibited.


Share This With Someone Who Needs It
Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!
Scroll to Top